പൊട്ടുതൊട്ട് അഭിനയിച്ചതിന് 10 വയസുകാരിയെ മദ്രസയിൽനിന്നും പുറത്താക്കി | Oneindia Malayalam

2018-07-06 1

A father's facebook post about his daughter goes viral
പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയായ മകളെ മദ്രസയില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഉന്നര്‍ മലയില്‍ എന്നയാളുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
#Madrasa